Latest NewsInternational

റെഡ് ഹാറ്റിനി എെബിഎമ്മിന് സ്വന്തം

3400 കോടി ഡോളറാണ് ഇതിനായി ചിലവഴിക്കുന്നത്

വാഷിങ്ടൺ: യുഎസിലെ സോഫ്റ്റ് വെയർ കമ്പനിയായ റെഡ് ഹാറ്റിനെ ഏറ്റെടുത്ത് എെബിഎം. 3400 കോടി ഡോളറാണ് ഇതിനായി ചിലവഴിക്കുക.

ഹാർഡ്വെയർ,കൺസൽറ്റൻസി ബിസിനസ് വ്യപിപ്പിക്കുന്നതിന്റെ ഭാ​ഗമായാണിത്. അടുത്ത വർഷം പകുതിയോടെ ഏറ്റെടുക്കൽ പൂർത്തിയാക്കും

shortlink

Post Your Comments


Back to top button