Latest NewsIndia

റോഡുകൾ കുത്തിപ്പൊളിച്ചു; നഷ്ടപരിഹാരമായി ലഭിക്കുന്നത് 45 കോടി രൂപ

ബെം​ഗളുരു: ഭൂ​ഗർഭ പൈപ്പുകൾ സ്ഥാപിക്കാനായി റോഡുകൾ കുത്തിപ്പൊളിച്ചതിനു ജല വിതരണ അതോരിറ്റിയാണ് ബിബിഎംപിക്ക് 45 കോടി നഷ്ടപരിഹാരമായി നൽകിയത്.

പുതുതായി ടാർചെയ്ത റോഡുകൾ ഉൾപ്പെടെയാണ് ഇത്തരത്തിൽ കുഴിച്ചത്.കുഴികൾ നികത്താത്തതതിന് ഹൈക്കോടതി വക വിമർശനം നേരിട്ടപ്പോൾ ബിബിഎംപി റോഡിന്റെ ദയനീയാവസ്ഥക്ക് കാരണമായി ജല വിതരണ അതോരിറ്റിയെ ചൂണ്ടിക്കാണിച്ചിരുന്നു.

Tags

Related Articles

Post Your Comments


Back to top button
Close
Close