Latest NewsNattuvartha

ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച 40കാരന് 10 വര്‍ഷം കഠിന തടവ്

കാസര്‍കോട്: ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ 40കാരന് 10 വര്‍ഷം കഠിന തടവും ഒരുലക്ഷം രൂപ പിഴയും. മഞ്ചേശ്വരം കുബനൂര്‍ റുഖ്‌സാന മന്‍സിലില്‍ അമാനുല്ലയ്ക്കാണ് ജില്ലാ അഡീഷനല്‍ സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്. പിഴ പെണ്‍കുട്ടിക്കു നല്‍കണം. പിഴ അടച്ചില്ലെങ്കില്‍ രണ്ട് വര്‍ഷം കൂടി കഠിനതടവ് അനുഭവിക്കണം.

Tags

Post Your Comments

Related Articles


Close
Close