Latest NewsKerala

പുതിയ ഫീച്ചര്‍ അവതരിപ്പിച്ച്‌ ഇന്‍സ്റ്റഗ്രാം

ഫേസ്ബുക്കിന് സമാനമായ രീതിയില്‍ പുതിയ വോയ്‌സ് ഫീച്ചറുമായി ഇന്‍സ്റ്റഗ്രാം. വോയ്‌സ് റെക്കോര്‍ഡ് ചെയ്ത് അയക്കാനായി ഒരു ബട്ടനാണ് ആപ്ലിക്കേഷനിൽ ഒരുക്കിയിരിക്കുന്നത്. ഫേസ്ബുക്കും വാട്ടസ്ആപ്പും പോലെ തന്നെ ഈ ഓപ്ഷനില്‍ കൈ പിന്‍വലിക്കാതെ അമര്‍ത്തി പിടിച്ച്‌ വോയ്‌സ് റെക്കോര്‍ഡ് ചെയ്യാവുന്നതാണ്. റെക്കോര്‍ഡ് ചെയ്യപ്പെട്ട ശബ്ദ സന്ദേശം അയക്കപ്പെടുന്ന പേഴ്‌സണല്‍ ചാറ്റ് വിൻഡോയിൽ വേവ് ഫയലായിട്ടായിരിക്കും ലഭ്യമാകുന്നത്.

Tags

Related Articles

Post Your Comments


Back to top button
Close
Close