Latest NewsIndia

ഫുട്പാത്തിലൂടെ വണ്ടി ഓടാതിരിക്കാൻ ട്രാഫിക് പോലീസ് ചെയ്തത്

കോൺക്രീറ്റ് സ്ലാബുകൾ ഉപയോ​ഗിച്ച് വാഹനങ്ങൾ പ്രവേശിക്കാതിരിക്കാതെ തടസ്സപ്പെടുത്തുന്ന നടപടി

ബെം​ഗളുരു: വാഹനാപകടങ്ങൾ തുടർക്കഥയാകുന്ന ബെം​ഗളുരുവിൽ ജനസുരക്ഷക്ക് വഴിയൊരുക്കി ട്രോഫിക് പോലീസ്.

ഫുട്പാത്തിലൂടെ വാഹനമോടിക്കുന്നവരുടെ എണ്ണം ഏറിവരുന്നതിനാൽ അതിനെ പ്രതിരോധിക്കാനായി കോൺക്രീറ്റ് സ്ലാബുകൾ ഉപയോ​ഗിച്ച് വാഹനങ്ങൾ പ്രവേശിക്കാതിരിക്കാതെ തടസ്സപ്പെടുത്തുന്ന നടപടിയുമായാണ് ട്രാഫിക് പോലീസ് രം​ഗത്തെത്തിയിരിക്കുന്നത്.

Tags

Related Articles

Post Your Comments


Back to top button
Close
Close