അബുദാബി• എത്യോപ്യന്‍ തൊഴിലാളികള്‍ക്ക് താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തി യു.എ.ഇ. ഇതുസംബന്ധിച്ച് യു.എ.ഇ മനുഷ്യവിഭവശേഷി മന്ത്രാലയം റിക്രൂട്ട്മെന്റ് ഏജന്‍സികള്‍ക്ക് അറിയിപ്പ് നല്കി. ഡിസംബര്‍ 11 മുതലാണ് വിലക്ക് നിലവില്‍ വന്നത്.
ഇനിയൊരു അറിയിപ്പ് ലഭിക്കുന്നത് വരെ എത്യോപ്യന്‍ തൊഴിലാളികളുടെ എന്‍ട്രി പെര്‍മിറ്റ് അപേക്ഷകള്‍ സ്വീകരിക്കരുതെന്ന് മന്ത്രാലയം റിക്രൂട്ട്മെന്റ് ഓഫീസുകള്‍ക്ക് നല്കിയ മുന്നറിയിപ്പില്‍ പറയുന്നു.
Post Your Comments