Latest NewsIndia

ഇം​ഗ്ലീഷ് പഠന ഭാഷ; എതിർത്ത് സിദ്ധരാമയ്യ

ന്നഡ തന്നെയാകണം പഠന ഭാഷയെന്ന് സിദ്ധരാമയ്യ

ബെം​ഗളുരു: അടുത്ത അധ്യയന വർഷം മുതൽ ഇം​ഗ്ലീഷ് പഠന ഭാഷയാക്കാനുള്ള സർക്കാർ നീക്കത്തെ ശക്തമായെതിർത്ത് സിദ്ധരാമയ്യ രം​ഗത്തെത്തി.

കന്നഡ തന്നെയാകണം പഠന ഭാഷയെന്ന് സിദ്ധരാമയ്യ വ്യക്തമാക്കി.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button