കോഴിക്കോട് : പെൺ കുഞ്ഞുങ്ങളുടെ സംരക്ഷണത്തിനായി വാക്കത്തോൺ സംഘടിപ്പിക്കുന്നു. കാലിക്കറ്റ് ഓബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജിക്കൽ സൊസൈറ്റിയുടെ നേതൃത്വത്തിലാണ് വാക്കത്തോൺ സംഘടിപ്പിക്കുത്. ജനുവരി 2ന് മെഡിക്കൽ കോളജിൽ നിന്ന് ആരംഭിച്ച് ഒളിംപ്യൻ റഹ്മാൻ സ്റ്റേഡിയത്തിൽ സമാപിക്കും. വൈകിട്ട് 3മുതൽ 6വരെയാണ് വാക്കത്തോൺ. ‘പെൺകുഞ്ഞുങ്ങളെ രക്ഷിക്കു’ എന്ന മുദ്രാവാക്യത്തോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ടാണ് വാക്കത്തോൺ നടത്തുന്നത്.
Post Your Comments