Latest NewsInternational

ആറാം വയസിലും പതിനേഴാം വയസിലും ‘സുന്ദരി പട്ടം’ സ്വന്തമാക്കി ഈ മിടുക്കി

പാ​രീ​സ്: ആറാം വയസിലും പതിനേഴാം വയസിലും ‘സുന്ദരി പട്ടം’ സ്വന്തമാക്കിയിരിക്കുകയാണ് ബ്ലോന്‍ഡിയ.  ​പ്ര​ശ​സ്ത​ ​ഫ്ര​ഞ്ച് ​മോ​ഡ​ല്‍​ ​തൈ​ല​നെ​ ​ബ്ളോ​ന്‍​ഡി​യ​യാ​ണ് ​ഇൗ​ ​അ​പൂ​ര്‍​വ​ ​നേ​ട്ടം​ ​സ്വ​ന്ത​മാ​ക്കി​യ​ത്.​ ​സൗ​ന്ദ​ര്യ​ത്തി​ന്റെ​ ​എ​ല്ലാ​സ​വി​ശേ​ഷ​ത​ക​ളും​ ​ഒ​ത്തു​ചേ​ര്‍​ന്ന​തു​കൊ​ണ്ടാ​ണ് ​ബ്ലോ​ന്‍​ഡി​യ​യ്ക്ക് ​പു​ര​സ്കാ​രം​ ​ന​ല്‍​കു​ന്ന​തെ​ന്നാ​ണ് ​പു​ര​സ്കാ​ര​ ​ദാ​താ​ക്ക​ളാ​യ​ ​ടി.​സി.​ക്ളാ​ന്‍​ഡേ​ഴ്സ് ​പ​റ​യു​ന്നത്. ​താ​യ്‌​വാ​ന്‍​ ​ഗാ​യി​ക​യാ​യ​ ​ചൗ​ട്സു​ ​യു​വി​ക്കാ​ണ് ​ര​ണ്ടാം​ ​സ്ഥാ​നം.

1990​മു​ത​ലാ​ണ് ​ടി.​സി.​ക്ളാ​ന്‍​ഡേ​ഴ്സ് ​വാ​ര്‍​ഷി​ക​ ​അ​വാ​ര്‍​ഡ് ​വി​ത​ര​ണം​ ​തു​ട​ങ്ങി​യ​ത്.​ ​യു​ട്യൂ​ബ് ​ചാ​ന​ലി​ല്‍​ ​മ​ത്സ​രാ​ര്‍​ത്ഥി​ക​ളു​ടെ​ ​വീ​ഡി​യോ​ ​ക​ണ്ട് ​പ്രേ​ക്ഷ​ക​രാ​ണ് ​വി​ജ​യി​ക​ളെ​ ​തി​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്.​ ​ലോ​ക​ത്തെ​ ​മി​ക​ച്ച​ ​സൗ​ന്ദ​ര്യ​മു​ള്ള​ ​നൂ​റു​പേ​രു​ടെ​ ​പ​ട്ടി​ക​യാ​ണ് ​പു​റ​ത്തു​വി​ടു​ന്ന​ത്.​ ​ഏ​റ്റ​വും​ ​ജ​ന​കീ​യ​മാ​യ​ ​ബ്യൂ​ട്ടി​ ​അ​വാ​ര്‍​ഡെ​ന്ന​ ​പെ​രു​മ​ ​ചു​രു​ങ്ങി​യ​ ​സ​മ​യം​കൊ​ണ്ട് ​സ്വ​ന്ത​മാ​ക്കു​ക​യും​ ​ചെ​യ്തു.​ ​അ​വാ​ര്‍​ഡി​ന് ​പ​രി​ഗ​ണി​ക്കു​ന്ന​വ​രു​ടെ​ ​ലി​സ്റ്റി​ലു​ള്‍​പ്പെ​ടാ​ന്‍​ ​ത​ന്നെ​ ​നൂ​റു​ക​ണ​ക്കി​ന് ​സു​ന്ദ​രി​മാരാ​ണ് ​കാ​ത്തി​രി​ക്കു​ന്ന​ത്.​ ​പ​റ​യ​ത്ത​ക്ക ​വ​മ്ബ​ന്‍​ ​സ​മ്മാ​ന​ങ്ങ​ളൊ​ന്നും​ ​ല​ഭി​ക്കി​ല്ലെ​ങ്കി​ലും​ ​മോ​ഡ​ലിം​ഗ് ​രം​ഗ​ത്ത് ​മി​ക​ച്ച​ ​അ​വ​സ​ര​മാ​യി​രി​ക്കും​ ​ല​ഭി​ക്കു​ക.​ ​അ​വാ​ര്‍​ഡ് ​ല​ഭി​ച്ച​തി​ന്റെ​ ​സ​ന്തോ​ഷ​ത്തി​ലാ​ണ് ​ബ്ളോ​ന്‍​ഡി​യ.​

shortlink

Related Articles

Post Your Comments

Related Articles


Back to top button