Latest NewsIndia

സ്‌നാക്‌സ് ഫാക്ടറിയില്‍ തീപിടുത്തം: നാല് മരണം

മുസഫര്‍പുര്‍: സ്‌നാക്‌സ് ഫാക്ടറിയുണ്ടായ തീപിടുത്തത്തില്‍ നാല് പേര്‍ മരിച്ചു. ബിഹാറിലെ മുസഫര്‍പുരിയിലാണ് അപകടം ഉണ്ടായത്. തിങ്കളാഴ്ചയാണ് തീപിടുത്തം ഉണ്ടായത്. അതേസമയം അപകടസമയത്ത് ഫാക്ടറിയില്‍ ഉണ്ടായിരുന്ന 15 പേരില്‍ ഏഴ് പേരെ കാണാതായി. അതേസമയം പരിക്കേറ്റവരുടെ നില ഗുരുതരമായതിനാല്‍ അപകടനില ഉയരാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

മൃതദേഹങ്ങള്‍ കത്തികരിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. പരിക്കേറ്റവരെ ശ്രീകൃഷ്ണ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button