Latest NewsInternational

വിവാഹം കഴിഞ്ഞ് രണ്ടാംനാള്‍ നവവധു മരിച്ചു : കാരണം ഞെട്ടിക്കുന്നത്

വിവാഹത്തിന് ശേഷം ആദ്യ ക്രിസ്മസ് ആഘോഷിക്കാനിരിക്കെ ബെന്നിന്‍റെ അടുക്കല്‍ നിന്ന് ജെമ്മ എസ്റ്റീനെ ക്യാന്‍സര്‍ എന്ന രോഗം തട്ടിപ്പറിച്ചുകൊണ്ട് പോയി. വിവാഹത്തിന് ശേഷം ബെന്നും ജെമ്മയും ഒന്നിച്ചുളള ചിത്രങ്ങള്‍ ജെമ്മയുടെ സഹോദരി ഫേസ് ബുക്കിലൂടെ പങ്ക് വെച്ചത് വളരെ വേദനജനകമായ നിമിഷങ്ങളായിരുന്നു.

Gemma with husband Ben in the hospice A BOWEL cancer patient has died after she "filled cups with blood" when she went to the toilet, but was not diagnosed by GPs for ten months. Gemma Epstein, who was newly married two days before dying on December 20, was told by doctors to "take each day as it comes". She was battling for her life and had to pay around ?2000 a month for drugs she could not get on the NHS. Her family had also set up a fundraising page to try and raise the cash for last-ditch treatment in Germany that they hoped could help her. However, Gemma lost her battle just before Christmas as the cancer was so aggressive that no treatment could aid her.

കുടല്‍ ക്യാന്‍സര്‍ പിടിപെട്ട് ഒരു കപ്പില്‍ നിറയെ രക്തവുമായി വെെദ്യ പരിശോധനക്ക് സമീപിച്ചെങ്കിലും കൃത്യമായ രോഗം കണ്ടെത്താനാവാതെയാണ് ജെമ്മ മരിച്ചത് പത്ത് മാസങ്ങള്‍ക്ക് മുന്‍പാണ് ഈ സംഭവമുണ്ടായത്. പക്ഷേ പരിശോധനക്ക് സമീപിച്ചപ്പോള്‍ യാതൊരു കുഴപ്പവുമില്ല. രോഗം ഒന്നും തന്നെ കണ്ടെത്താനായില്ലെന്നാണ് പരിശോധന റിപ്പോര്‍ട്ട് നല്‍കിയത്. എന്നാല്‍ ക്രിസ്മസ് വരാനിരിക്കെ 20 -ാം തിയതി കുടല്‍ ക്യാന്‍സര്‍ മൂര്‍ച്ഛിച്ച് ജെമ്മ മരിക്കുകയായിരുന്നു.

ജെമ്മയെ ജീവിതത്തിലേക്ക് തിരികെ കൊണ്ട് വരാനായി മാതാപിതാക്കള്‍ ഓണ്‍ ലെെനില്‍ ഫണ്ടും സ്വരൂപിച്ചിരുന്നു. എന്നാല്‍ ഇതൊന്നും ജെമ്മയുടെ ജീവിതത്തെ തിരികെ കൊണ്ടുവരാന്‍ കഴിഞ്ഞില്ല.

ഇംഗ്ലണ്ടിലെ ഹസ് ലിങ് ഡെന്നിലാണ് ജെമ്മയുടെ അന്ത്യകര്‍മ്മങ്ങള്‍….

shortlink

Related Articles

Post Your Comments

Related Articles


Back to top button