Latest NewsIndia

പ്രധാനമന്ത്രിയുടെ അ​ഭി​മുഖം : വി​മ​ര്‍​ശ​ന​വു​മാ​യി കോ​ണ്‍​ഗ്ര​സ്

ന്യൂ​ഡ​ല്‍​ഹി: പുതുവർഷത്തിലെ ആദ്യ ദിവസത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി വാ​ര്‍​ത്താ ഏ​ജ​ന്‍​സി​യാ​യ എ​എ​ന്‍​ഐ​യ്ക്കു ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തെ വി​മ​ര്‍​ശിച്ച് കോ​ണ്‍​ഗ്ര​സ്. രാ​ജ്യം പ്ര​തീ​ക്ഷി​ച്ച ചോ​ദ്യ​ങ്ങ​ള്‍​ക്കൊ​ന്നും മോ​ദി ഉ​ത്ത​രം ന​ല്‍​കി​യി​ല്ലെ​ന്ന് കോ​ണ്‍​ഗ്ര​സ് വ​ക്താ​വ് ര​ണ്‍​ദീ​പ് സു​ര്‍​ജേ​വാ​ല പറഞ്ഞു. ജ​ന​ങ്ങ​ള്‍​ക്ക് തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്പ് വാ​ഗ്ദാ​നം ചെ​യ്ത 15 ല​ക്ഷം രൂ​പ എ​വി​ടെ​യെ​ന്നും മോ​ദി​യു​ടെ നു​ണ​ക​ളി​ല്‍ ഈ ​രാ​ജ്യം ദു​ഖി​ക്കു​ക​യാ​ണെ​ന്നും സു​ര്‍​ജേ​വാ​ല ട്വീ​റ്റിലൂടെ വിമർശിച്ചു.

മാ​ധ്യ​മ​ങ്ങ​ളെ കാ​ണാ​ന്‍ ത​യാ​റാ​കാ​തി​രു​ന്ന പ്ര​ധാ​ന​മ​ന്ത്രി നരേന്ദ്ര മോദി ഏ​റെ നാ​ളു​ക​ള്‍​ക്ക് ശേ​ഷ​മാ​ണ് രാ​ഷ്ട്രീ​യ കാ​ര്യ​ങ്ങ​ള്‍​ക്ക​ട​ക്കം മ​റു​പ​ടി ന​ല്‍കുന്ന അ​ഭി​മു​ഖം എ​എ​ന്‍​ഐ​ക്ക് അ​നു​വ​ദി​ച്ച​ത്. അ​ഗ​സ്റ്റ് വെ​സ്റ്റ്ലാ​ന്‍​ഡ് ക​രാ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ണ്‍​ഗ്ര​സി​നെ​ പ്ര​ധാ​ന​മ​ന്ത്രി രൂക്ഷമായി വിമർശിച്ചു. ക്രി​സ്റ്റ്യ​ന്‍ മി​ഷേ​ലി​നെ ര​ക്ഷി​ക്കാ​ന്‍ അ​ഭി​ഭാ​ഷ​ക​രെ അ​യ​ച്ച​ത് ആ​ശ​ങ്കാ​ജ​ന​ക​മെ​ന്നും മോ​ദി പ​റ​ഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button