NattuvarthaLatest News

സിപിഎം പ്രവര്‍ത്തകന് മര്‍ദ്ദനമേറ്റു

കണ്ണൂര്‍ : വടക്കെ പൊയിലൂരില്‍ സിപിഎം പ്രവര്‍ത്തകന് മര്‍ദ്ദനമേറ്റു. വയല്‍പുരയില്‍ വീട്ടില്‍ അനില്‍കുമാറിനാണ് മര്‍ദ്ദനമേറ്റത്. ഇദ്ദേഹത്തെ അടിയേറ്റ പരിക്കുകളോടെ തലശ്ശേരി സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തിങ്കളാഴ്ച്ച രാത്രി 9.30 ഓടെയാണ് അനില്‍കുമാറിന് മര്‍ദ്ദനമേറ്റത് . ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വാഹനം തടഞ്ഞു നിര്‍ത്തി ആക്രമിക്കുകയായിരുന്നുവെന്ന് സിപിഎം ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button