NattuvarthaLatest News

മയക്കുമരുന്നുമായി യുവാവ് പിടിയില്‍

കണ്ണൂര്‍ : മയക്കുമരുന്നുമായി യുവാവ് പിടിയിലായി. കൊയിലാണ്ടി സ്വദേശി നാസലിനെയാണ് ഹാഷിഷുമായി ഇരിട്ടി എക്‌സൈസ് സംഘം പിടിച്ചത്.

ഞായറാഴ്ച്ച രാത്രി നടത്തിയ പരിശോധനയില്‍ ഇരിട്ടി പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് വെച്ചായിരുന്നു അറസ്റ്റ്. ക്രിസ്മസ് പുതുവത്സര സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായിരുന്നു പരിശോധന. ഇരിട്ടി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സിനു കൊയില്യത്ത് നേതൃത്വം നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button