News

വ്യാജ കറന്‍സി നോട്ട് കൈവശം വെച്ചതിന് പ്രതികള്‍ക്ക് തടവും പിഴയും

തലശ്ശേരി : വ്യാജ കറന്‍സി നോട്ട് കൈവശം വെക്കുകയും വിപണനം നടത്തുകയും ചെയ്തതിന് അഞ്ചു പ്രതികള്‍ക്ക് തടവും പിഴയും. രണ്ട് വര്‍ഷം വീതം തടവിനും 50,000 രൂപ വീതം പിഴയടക്കാനും തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ശിക്ഷിച്ചു.

പിഴയടക്കുന്നില്ലെങ്കില്‍ രണ്ടു മാസം കൂടി തടവനുഭവിക്കണം. ഇരിട്ടി സ്വദേശി സുമേഷ്. ജിജി, കണ്ണൂര്‍ പുതിയതെരു സ്വദേശി ഷാഹുല്‍ ഹമീദ്, വടകര സ്വദേശി പ്രദീപന്‍, തൃശ്ശൂര്‍ സ്വദേശി അനില്‍ ബാബു എന്നിവരാണ് കേസിലെ പ്രതികള്‍. 2107 മൈയ് മൂന്നിന് ഇരിട്ടിയില്‍ വച്ചാണ് ഇവര്‍ വ്യാജകറന്‍സികളുമായി പിടിയിലായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button