കൊച്ചി : ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ തീപിടുത്തം.കൊച്ചി കോര്‍പ്പറേഷനിലെ മാലിന്യങ്ങള്‍ കൂടാതെ തൃക്കാക്കര ആലുവ അങ്കമാലി മുനിസിപ്പാലിറ്റികളിലെയും വടവുകോട് പുത്തന്‍കുരിശ് പഞ്ചായത്തിലേയും മാലിന്യങ്ങള്‍ സംസ്കരിക്കുന്നതിനായി ബ്രഹ്മപുരത്തെ മാലിന്യ പ്ലാന്റിലേക്കാണ് കൊണ്ടുവരുന്നത്. തീപിടിച്ചതിന് പിന്നിലെ കാരണം വ്യക്തമല്ല. തീ നിയന്ത്രണവിധേയമാക്കി.
Post Your Comments