CricketLatest NewsIndia

ഹര്‍മന്‍ പ്രീത് കൗര്‍ ഐസിസി ടി-20 ക്യാപ്റ്റന്‍

മുംബൈ : ഐസിസി വനിത ടി-20 ടീമിന്റെ ക്യാപ്റ്റനായി ഇന്ത്യയുടെ ഹര്‍മന്‍ പ്രീത് കൗറിനെ നിയമിച്ചു. ഇന്ത്യയില്‍ നിന്നുള്ള സമൃതി മന്ദാനയും പുനം യാദവും ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

ഇവര്‍ രണ്ട് പേരെയും ഏകദിന ടീമിലും ഉള്‍പ്പെടുത്തി. ന്യൂസിലന്റ് താരം സ്യൂസി ബെയ്റ്റ്‌സ് ആണ് ഏകദിന ക്യാപ്റ്റന്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button