Latest NewsBusinessEducation & Career

വായ്പ പലിശയില്‍ വര്‍ധന വരുത്തി പ്രമുഖ ബാങ്ക്

മുംബൈ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് പിന്നാലെ വായ്പ പലിശയില്‍ നേരിയ വര്‍ധന വരുത്തി എച്ച്ഡിഎഫ്‌സി.0.10ശതമാനത്തിന്റെ വർദ്ധനവാണ് നടപ്പാക്കിയത്. 2019 ജനുവരി ഒന്നുമുതല്‍ പുതിയ നിരക്ക് നിലവിൽ വന്നു. ആര്‍ബിഐ നിരക്ക് കൂട്ടിയതിനെതുടര്‍ന്ന് ബാങ്കുകള്‍ നിക്ഷേപ പലിശയിലും വര്‍ധവ് നടപ്പാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button