KeralaLatest News

കടലിൽ കുളിക്കാനിറങ്ങിയ കുട്ടികളെ കാണാതായി

തിരുവനന്തപുരം : കടലിൽ കുളിക്കാനിറങ്ങിയ കുട്ടികളെ കാണാതായി. തി​രു​വ​ന​ന്ത​പു​രം പൂ​ന്തു​റ​യി​ൽ നാ​ലു കു​ട്ടി​ക​ളെയാണ് തി​ര​യി​ല്‍​പ്പെ​ട്ട് കാ​ണാ​താ​യത്. ഇ​വ​ര്‍​ക്കു​വേ​ണ്ടി​യു​ള്ള തെ​ര​ച്ചി​ല്‍ അ​ഗ്നി​ശ​മ​ന​സേ​ന​യും നാ​ട്ടു​കാ​രും ചേർന്ന് നടത്തുന്നു കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

Tags

Related Articles

Post Your Comments


Back to top button
Close
Close