Jobs & VacanciesLatest NewsEducation & Career

റീജണല്‍ കാന്‍സര്‍ സെന്ററില്‍ അവസരം

തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്ററില്‍ അവസരം. ഗ്രാജ്വേറ്റ് അപ്രന്റീസ് ട്രെയിനിങ് പ്രോഗ്രാമിലേക്ക് (മെക്കാനിക്കല്‍ എന്‍ജിനീയറിങ്) ഇപ്പോൾ അപേക്ഷിക്കാം.

വിശദവിവരങ്ങള്‍ക്ക് സന്ദർശിക്കുക :http://www.rcctvm.org/
അവസാന തീയതി : ജനുവരി 15

shortlink

Related Articles

Post Your Comments

Related Articles


Back to top button