Latest NewsKerala

കടലില്‍ കുളിക്കാന്‍ ഇറങ്ങി കാണാതായ കുട്ടികളില്‍ ഒരാള്‍ മരിച്ചു

തിരുവനന്തപുരം: കടലില്‍ കുളിക്കാന്‍ ഇറങ്ങി കാണാതായ നാല് കുട്ടികളില്‍ ഒരാള്‍ മരിച്ചു. തിരുവനന്തപുരം പൂന്തുറയിലാണ് സംഭവം. കണ്ടെത്തിയ രണ്ടുപേരിൽ ഒരാളാണ് മരിച്ചത്. മറ്റൊരാള്‍ അബോധാവസ്ഥയിലാണ്. കാണാതായ മറ്റ് രണ്ടുപേര്‍ക്കായി തെരച്ചില്‍ തുടരന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button