KeralaLatest News

പുതുവത്സരം ആഘോഷിക്കാന്‍ പോയ വിദ്യാര്‍ത്ഥി അപകടത്തില്‍ മരിച്ചു

തൃശൂര്‍ : പുതുവത്സരം ആഘോഷിച്ചു മടങ്ങവെ വിദ്യാര്‍ത്ഥി വാഹനാപകടത്തില്‍ മരിച്ചു. വാളൂരിലാണ് അപകടം ഉണ്ടായത് . വാളൂര്‍ പറമ്പന്‍ ജോസിന്റെ മകന്‍ ആല്‍വിന്‍ ആണ് മരിച്ചത്.

ആഘോഷങ്ങള്‍ കഴിഞ്ഞു മടങ്ങവെ ആല്‍വിനേയും സുഹൃത്തുക്കളേയു എതിരെ വന്ന ജീപ്പ് ഇടിക്കുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ ആല്‍വിന്റെ സുഹൃത്ത് ഷിബിനെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജീപ്പ് ഡ്രൈവറെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

Tags

Related Articles

Post Your Comments


Back to top button
Close
Close