Latest NewsInternational

വ്യോമാക്രമണം : ഐഎസ് കമാൻഡർമാർ കൊല്ലപ്പെട്ടു

ഡമാ​​​​​സ്ക​​​​​സ്: വ്യോമാക്രമണത്തിൽ ഐഎസ് കമാൻഡർമാർ കൊല്ലപ്പെട്ടു. സി​​​​​റി​​​​​യ​​​​​യിലെ അ​​​​​ൽ-​​​​​സു​​​​​സൈ​​​​​യി​​​​​ലെ ഐ​​​​എ​​​​സ് ഒ​​​​ളി​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ൽ ഇന്നലെ ഇ​​​​​റാ​​​​​ക്ക് വ്യോ​​​​​മ​​​​സേ​​​​ന ​​​​​​​​നട​​​​ത്തി​​​​യ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ലാണ് ക​​​​​മാ​​​​​ൻ​​​​​ഡ​​​​​ർ​​​​​മാർ കൊല്ലപ്പെട്ടത്. ഐ​​​​​എ​​​​​സി​​​​​ന്‍റെ മു​​​​​തി​​​​​ർ​​​​​ന്ന 30 ക​​​​​മാ​​​​​ൻ​​​​​ഡ​​​​​ർ​​​​​മാ​​​​​രു​​​​​ടെ യോ​​​​​ഗം ന​​​​​ട​​​​​ന്നു​​​​​കൊ​​​​​ണ്ടി​​​​​രു​​​​​ന്ന കെ​​​​​ട്ടി​​​​​ട​​​​​മാ​​​​​ണ് വ്യോ​​​​മാ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ ത​​​​​ക​​​​​ർ​​​​​ത്ത​​​​​ത്. 30 പേ​​​​രും കൊ​​​​ല്ല​​​​പ്പെട്ടെന്നാണ് റിപ്പോർട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button