KeralaLatest News

റോഡ് മുറിച്ചുകടക്കുന്നതിനിടെ വിദ്യാര്‍ഥിനി സ്‌കൂള്‍ ബസിടിച്ചു മരിച്ചു

ആലപ്പുഴ : ഓട്ടോറിക്ഷയില്‍ വന്നിറങ്ങിയ വിദ്യാര്‍ഥി റോഡ് മുറിച്ചു കടക്കുന്നതിനിടയില്‍ സ്‌കൂള്‍ ബസിടിച്ചു മരിച്ചു. പുളിങ്കുന്ന് കണ്ണന്തറ വീട്ടില്‍ രാജേഷ്- സരിത ദമ്പതികളുടെ മകള്‍ ഭാവയാമി (ചിന്നു- 6) ആണു വീടിനു സമീപം മരിച്ചത്. പുളിങ്കുന്ന് കെഇ കാര്‍മല്‍ സ്‌കൂളിലെ യുകെജി വിദ്യാര്‍ഥിനിയാണ്. പുളിങ്കുന്ന് ലിറ്റില്‍ഫ്‌ലവര്‍ ബസ് വിദ്യാര്‍ഥികളെ ഇറക്കിയശേഷം വരുമ്പോള്‍ പുളിങ്കുന്ന്- ചതുര്‍ഥ്യാകരി റോഡില്‍ പൊട്ടുമുപ്പതിനു സമീപം നാലു മണിയോടെയാണ് അപകടം. ഭാവയാമിയെ പുളിങ്കുന്ന് താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button