KeralaLatest News

വ​നി​താ മ​തി​ലി​ല്‍ പ​ങ്കെ​ടു​ത്ത​വ​ര്‍ സ​ഞ്ച​രി​ച്ച ബ​സി​നു നേ​രെ ക​ല്ലേ​റ് : നാ​ലു പേ​ര്‍​ക്ക് പ​രി​ക്ക്

കാസർഗോഡ് : വ​നി​താ മ​തി​ലി​ല്‍ പ​ങ്കെ​ടു​ത്ത​വ​ര്‍ സ​ഞ്ച​രി​ച്ച ബ​സി​നു നേ​രെ ക​ല്ലേ​റ്.കാ​സ​ര്‍​ഗോ​ഡ് മ​ധൂ​ര്‍ കു​തി​ര​പ്പാ​ടി​യി​ലാ​ണ് സം​ഭ​വം. നാ​ലു പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. സാരമായി പരിക്കേറ്റ രണ്ടുപേരെ ​മംഗ​ളൂ​രു​വി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ബിജെപി, ആ​ര്‍​എ​സ്‌എ​സ് പ്ര​വ​ര്‍​ത്ത​ക​രാണ് സം​ഭ​വ​ത്തി​നു പി​ന്നി​ലെന്ന ആരോപണവുമായി സി​പി​എം രംഗത്തെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button