KeralaLatest News

‘സുഡാനി ഫ്രം നെെജീരിയ സിനിമയിലെ ഉമ്മയും വനിതാ മതിലില്‍

വനിതാ മതിലിന്റെ ഭാഗമായി സുഡാനി ഫ്രം നെെജീരിയ സിനിമയിലെ ഉമ്മയായി അഭിനയിച്ച നടി സാവിത്രി ശ്രീധരന്‍. മതിലിന്റെ ഭാഗമായതില്‍ തനിക്ക് തന്റേതായ കാരണമുണ്ടെന്നും അവര്‍ പറഞ്ഞു.

സ്ത്രീ പുരുഷ സമത്വം ഉറപ്പുവരുത്തുക എന്നത് വളരെ നിര്‍ണായകമായ കാര്യമാണെന്നും അന്ധവിശ്വാസങ്ങള്‍ സമൂഹത്തില്‍ നിന്ന് മാറണമെന്നും സാവിത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button