KeralaLatest News

വനിതാ മതിൽ അൽപ്പസമയത്തിനകം

തിരുവനന്തപുരം : നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കുക, സ്ത്രീ പുരുഷ സമത്വം ഉറപ്പാക്കുക എന്നീ സന്ദേശവുമായി സ്ത്രീകൾ അണി ചേരുന്ന വനിതാ മതിൽ നാല് മണിക്ക് ഉയരും. സംസ്ഥാന സർക്കാർ നേതൃത്വം നൽകുന്ന വനിതാ മതിൽ  4 മുതൽ ആരംഭിച്ച് 4.15 വരെ തുടരും. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ സ്ത്രീകൾ പങ്കെടുക്കും. 620 ദൂരത്തിലാണ് മതിൽ ഒരുക്കുന്നത്. മന്ത്രി കെ കെ ശൈലജ മതിലിലെ ആദ്യ കണ്ണിയാകും, ബ്രിന്ദാ കാരാട്ട് അവസാന കണ്ണിയാകും.വനിതാ മതിലിനുള്ള റിഹേഴ്സല്‍ നടക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button