Latest NewsKerala

കൈയിലിരുന്ന ബോംബ് പൊട്ടി എസ്.എഫ്.ഐ നേതാവിന്റെ കൈപ്പത്തി തകര്‍ന്നു

തിരുവനന്തപുരം•പള്ളിച്ചൽ പഞ്ചായത്തിലെ ഇടയ്ക്കോട് കയ്യിലിരുന്ന ബോംബ് പൊട്ടി എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റിയംഗം ആകാശ് കൃഷ്ണയുടെ കൈപ്പത്തി തകർന്നു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബി.ജെ.പി-ആർ.എസ്.എസ് പ്രവർത്തകരുടെ വീട് ആക്രമിക്കാൻ എത്തിയപ്പോഴാണ് സംഭവമെന്ന് ബി.ജെ.പി ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button