Latest NewsIndia

റെ​യി​ല്‍​വെ സ്റ്റേ​ഷ​നി​ല്‍ ന​ട​പ്പാ​ല​ത്തി​ന്‍റെ തൂ​ണി​ല്‍ യു​വ​തി തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍

ധ​ന്‍​ബാ​ദ്:  ജാ​ര്‍​ഖ​ണ്ഡി​ലെ ധ​ന്‍​ബാ​ദ് റെ​യി​ല്‍​വെ സ്റ്റേ​ഷ​നിലാണ് സംഭവം. മു​പ്പ​ത് വ​യ​സ് പ്രാ​യം തോ​ന്നി​ക്കു​ന്ന യു​വ​തി​യെയാണ് ന​ട​പ്പാ​ല​ത്തി​ന്‍റെ തൂ​ണി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ കണ്ടെത്തിയത്. റെ​യി​ല്‍​വെ പോ​ലീ​സാണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

പ്ലാ​റ്റ്ഫോ​മു​ക​ളെ ത​മ്മി​ല്‍ ബ​ന്ധി​പ്പി​ക്കു​ന്ന മേ​ല്‍​പ്പാ​ല​ത്തി​ന്‍റെ തൂ​ണി​ല്‍ സാ​രി​യി​ല്‍ തൂ​ങ്ങി​യ നി​ല​യി​ലാ​യി​രു​ന്നു. സം​ഭ​വ സ്ഥ​ല​ത്തു​നി​ന്നും ഒ​രു ബാ​ഗും സ്വെ​റ്റ​റും പ​ഴ്സും ക​ണ്ടെ​ടു​ത്തു. പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button