CinemaNewsEntertainmentKollywood

‘കൊലയുതിര്‍ക്കാലം’പുതിയ പോസ്റ്റര്‍

 

തമിഴകത്തിന്റെ ലേഡീ സൂപ്പര്‍സ്റ്റാര്‍ നയന്‍താരയുടെ പുതിയ ചിത്രമാണ് കൊലയുതിര്‍ക്കാലം. ചിത്രത്തിന്റെ പുതിയ പുറത്തുവിട്ടു. പുതിയ പോസ്റ്ററില്‍ കഥാപാത്രത്തിന്റെ വിക്ഷുബ്ധമായ മനസ്സിന്റെ ഭാവപ്രകടനം വ്യക്തമാണ്. വാശു ബാഗ്‌നാനിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഇംഗ്ലീഷ് ഹിറ്റ് ചിത്രമായ ഹഷിന്റെ സ്വതന്ത്രമായ വീക്ഷണമാണ് കൊലയുതിര്‍ക്കാലം. മൂകയും ബധിരയുമായ ഒരു എഴുത്തുകാരിയുടെ ആത്മപീഡനവും അവസാനം മാനസികവിഭ്രാന്തിയാല്‍ കൊലപാതകിയാകുന്നതുമായ ചിത്രം.

സ്ത്രീകേന്ദ്രിതമായ ചിത്രങ്ങള്‍ തിരഞ്ഞെടുക്കുന്ന ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താര തെന്നിന്ത്യയിലെ സൂപ്പര്‍സ്റ്റാറുകള്‍ക്കൊപ്പമാണ് വര്‍ഷങ്ങളായി ഹിറ്റുകള്‍ കൊയ്യുകയാണ്. കഴിഞ്ഞ വര്‍ഷം ഇറങ്ങിയ ചിത്രങ്ങളെല്ലാം തന്നെ വമ്പന്‍ ഹിറ്റുകളായിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button