Latest NewsGulfQatar

വാ​രാ​ണ​സിയിലെ പ്ര​വാ​സി ഭാ​ര​തീ​യ ദി​വ​സ് സ​മ്മേ​ള​ന​ത്തി​ല്‍ ഖത്തറില്‍ നിന്ന് പ്ര​തി​നി​ധി​കള്‍

ഖത്തര്‍ :  വാ​രാ​ണ​സി​യി​ല്‍ ​ആ​രം​ഭി​ക്കു​ന്ന പ്ര​വാ​സി ഭാ​ര​തീ​യ ദി​വ​സ് സ​മ്മേ​ള​നം ജനുവരി 21നാണ് തുടക്കമാകുന്നത്. ഇത്തവണ ഖത്തറില്‍ നിന്ന് 150 തോളം പ്രതിനിധികള്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇവരുമായി ഇ​ന്ത്യ​ന്‍ അംബാസഡര്‍ പി. ​കു​മ​ര​ന്‍ ചര്‍ച്ച നടത്തി.

2017 ല്‍ ​ പ്ര​വാ​സി ഭാ​ര​തീ​യ ദി​വ​സ​ത്തി​ല്‍ ഖ​ത്ത​റി​ല്‍ നി​ന്ന് 155 പ്ര​തി​നി​ധി​ക​ളാ​ണ്​ പങ്കെടുത്തിരുന്നതായി അംബാസഡര്‍ പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button