Latest NewsEducationEducation & Career

സ്‌കോളർഷിപ്പിന് അപേക്ഷിക്കാം

അപേക്ഷ ലഭിക്കേണ്ട അവസാന തിയതി ഫെബ്രുവരി 15

സംസ്ഥാനത്തെ ഒ.ബി.സി സമുദായങ്ങളിൽപ്പെട്ട സിഎ, സിഎംഎ, സിഎസ് കോഴ്‌സുകൾ ചെയ്യുന്ന വിദ്യാർത്ഥികളിൽ നിന്നും പോസ്റ്റ്‌മെട്രിക് സ്‌കോളർഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷകന്റെ കുടുംബവാർഷിക വരുമാനം ഒന്നര ലക്ഷം രൂപയിൽ കൂടാന്‍ പാടില്ല. അപേക്ഷാഫോമിന്റെ മാതൃകയും കൂടുതൽ വിവരങ്ങളും www.bcdd.kerala.gov.in ൽ ലഭിക്കും. ഫോൺ: 0471-2727379, 0484-2429130, 0495-2377786. ഇ-മെയിൽ: [email protected]. അപേക്ഷ ലഭിക്കേണ്ട അവസാന തിയതി ഫെബ്രുവരി 15

shortlink

Related Articles

Post Your Comments

Related Articles


Back to top button