Latest NewsKerala

സിപിഎം-കോൺഗ്രസ് സംഘർഷം : മൂന്ന് പേർക്ക് പരിക്ക്

തിരുവനന്തപുരം : സിപിഎം-കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷം. നെയ്യാറ്റിൻകരയിലുണ്ടായ സംഘർഷത്തിൽ ഡിസിസി പ്രസിഡന്റ് ഉൾപ്പെടെ മൂന്നു പേർക്ക് പരിക്കേറ്റു. ഇവരെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. സംഘര്‍ഷത്തിന് കാരണമെന്തെന്ന് വ്യക്തമല്ല. സ്ഥലത്തെത്തിയ പോലീസ് വേണ്ട നടപടികൾ സ്വീകരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button