Latest NewsInternational

സൈനിക ഇന്റലിജന്‍സ് ഓഫീസിന് സമീപം ബോംബ് സ്ഫോടനം

ഡമാസ്‌കസ്: സൈനിക ഇന്റലിജന്‍സ് ഓഫീസിന് സമീപം ബോംബ് സ്‌ഫോടനം.. സ്‌ഫോടനത്തില്‍ ഏതാനു പേര്‍ കൊല്ലപ്പെട്ടു. വിശദവിവരങ്ങള്‍ അറിവായിട്ടില്ല. സിറിയന്‍ തലസ്ഥാനമായ ഡമാസ്‌കസിലാണ് സ്‌ഫോടനം നടന്നത്

ഭീകരാക്രമണമാണ് നടന്നതെന്നാണ് പ്രാഥമികനിഗമനമെന്നും ആക്രമണവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റുചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, എത്രപേര്‍ കൊല്ലപ്പെട്ടുവെന്നതിനെക്കുറിച്ചുള്ള കണക്കുകള്‍ ലഭ്യമായിട്ടില്ലെന്ന് ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നിരീക്ഷണസംഘടനയായ സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button