Latest NewsInternational

യു.എസില്‍ വീണ്ടും വെടിവയ്പ് : അഞ്ച് പേര്‍ കൊല്ലപ്പെട്ടു

ഫ്‌ളോറിഡ: യുഎസില്‍ വീണ്ടും വെടിവയ്പ്. അഞ്ച് പേര്‍ കൊല്ലപ്പെട്ടു. ഫ്‌ളോറിഡ നഗരത്തിലെ ഒരു ബാങ്കില്‍ ബുധനാഴ്ചയുണ്ടായ വെടിവയ്പിലാണ് അഞ്ചു പേര്‍ കൊല്ലപ്പെട്ടുത്. മരിച്ചവരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

വെടിവയ്പ് നടത്തിയ അക്രമിയെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. സെഫെന്‍ സേവര്‍ എന്ന യുവാവാണ് പോലീസിന്റെ കസ്റ്റഡിയിലുള്ളത്. സെബ്രിംഗിലെ സണ്‍ ട്രസ്റ്റ് ബാങ്കിലാണ് ഇയാള്‍ വെടിവയ്പ് നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button