Latest NewsIndia

റിപ്പബ്ലിക്​ ദിനാശംസകൾ നേർന്ന് സൗദി ഭരണാധികാരി

സൗദി അറേബ്യ: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഇന്ത്യന്‍ പ്രസിഡന്‍റ്​ രാംനാഥ് കോവിന്ദിന് ആശംസ സന്ദേശം അയച്ച് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും. സ്വന്തം പേരിലും സൗദി ഭരണകൂടത്തി​ന്റെറയും ജനതയുടെയും പേരിലും ഇന്ത്യന്‍ പ്രസിഡന്‍റിനും ഗവണ്മെന്റിനും എല്ലാ ഇന്ത്യക്കാർക്കും ക്ഷേമാരോഗ്യം നേരുകയും ഊഷ്മളവുമായ ആശംസകള്‍ അര്‍പ്പിക്കുകയും ചെയ്യുന്നുവെന്ന് ഇരുവരും വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button