Devotional

ഈ ക്ഷേത്രത്തിലെത്തി വഴിപാട് ചെയ്താല്‍ ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളും അകലും : വടക്കോട്ട് ദര്‍ശനമായ ഏകക്ഷേത്രം

ആന്ധ്രാപ്രദേശിലെ അനന്തപുര്‍ ജില്ലയില്‍ ഹിന്ദ്പൂര്‍ നഗരത്തില്‍ നിന്നു 15 കിലോമീറ്റര്‍ അകലെയാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ബംഗളൂരുവില്‍ നിന്ന് ഏകദേശം 120 കിലോമീറ്റര്‍ ദൂരം മാത്രമേയുള്ളു ഈ ക്ഷേത്രസമുച്ചയത്തിലേക്ക്. ശിവഭക്തരായ വീരണ്ണ, വിരുപണ്ണ സഹോദരന്മാര്‍ നിര്‍മിച്ചുവെന്ന് കരുതപ്പെടുന്ന ഈ ക്ഷേത്രം പുരാതന ഭാരതീയ വാസ്തുവിദ്യയുടെ പ്രകടമായ ഉദാഹരണമാണ് . വടക്കോട്ട് ദര്‍ശനമായുള്ള ക്ഷേത്രം എന്ന പ്രത്യേകതയുമുണ്ട്

ശിവഭക്തരായ വീരണ്ണ, വിരുപണ്ണ സഹോദരന്മാര്‍ നിര്‍മിച്ചുവെന്ന് കരുതപ്പെടുന്ന ഈ ക്ഷേത്രം പുരാതന ഭാരതീയ വാസ്തുവിദ്യയുടെ പ്രകടമായ ഉദാഹരണമാണ് . വടക്കോട്ട് ദര്‍ശനമായുള്ള ക്ഷേത്രം എന്ന പ്രത്യേകതയുമുണ്ട്

ഭഗവാന്‍ ശിവശങ്കരന്റെ കോപം നിമിത്തമാണ് തൂണ്‍ ഇത്തരത്തിലായതെന്നു വിശ്വസിക്കപ്പെടുന്നു. >സ്വന്തം വസ്ത്രം നിലത്തിനും തൂണിനും ഇടയിലുള്ള വിടവിലൂടെ കടത്തിയാല്‍ ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളും നീങ്ങുകയും ദുഃഖങ്ങള്‍ക്ക് ശാന്തി ലഭിക്കുകയും ചെയ്യുമെന്നാണ് വിശ്വാസം. ഭക്തന് കണ്ണിനും മനസ്സിനും ഒരുപോലെ കുളിര്‍മയും ശാന്തിയും പകരുന്ന ഒരു അദ്ഭുതക്ഷേത്രമാണ് ലേപാക്ഷി വീരഭദ്ര ക്ഷേത്രം

shortlink

Related Articles

Post Your Comments

Related Articles


Back to top button