KeralaLatest News

സിയാല്‍ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് 10 കോടി നല്‍കി

കൊച്ചി:  മു ഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് 10 കോടി രൂപ സിയാല്‍ സംഭാവന ചെയ്തു. മാനേജിങ് ഡയറക്ടര്‍ വിജെ കുര്യനാണ് തുക മുഖ്യമന്ത്രിക്ക് കൈമാറിയത്. നേരത്തെ സിയാല്‍ ജീവനക്കാരുടെ ഒരു മാസത്തെ ശമ്ബളയിനത്തില്‍ 2.9 കോടി രൂപ നല്‍കിയിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button