Latest NewsIndia

പ്ര​ദ​ര്‍​ശ​ന മൈ​താ​നി​യി​ല്‍ വ​ന്‍ തീ​പി​ടി​ത്തം

ഹൈ​ദ​രാ​ബാ​ദ്: ഹൈ​ദ​രാ​ബാ​ദി​ലെ നാം​പ​ള്ളി പ്ര​ദ​ര്‍​ശ​ന മൈ​താ​നി​യി​ല്‍ വ​ന്‍ തീ​പി​ടി​ത്തം. ഓ​ള്‍ ഇ​ന്ത്യ ഇ​ന്‍​ഡ​സ്ട്രി​യ​ല്‍ എ​ക്സി​ബി​ഷ​ന്‍ ന​ട​ക്കു​ന്ന ഒ​രു സ്റ്റാ​ളി​ലാ​ണ് തീ​പി​ടി​ത്തം ആ​രം​ഭി​ച്ച​ത്. ബു​ധ​നാ​ഴ്ച വൈ​കി​ട്ടോ​ടെ​യാ​ണ് സംഭവം. തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കാ​ന്‍ ശ്രമം തുടരുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button