Jobs & Vacancies

എൻടിപിസിയിൽ അവസരം

എൻടിപിസിയിൽ അവസരം. എൻജിനീയറിങ് എക്‌സിക്യൂട്ടീവ് ട്രെയിനി ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.  ഗേറ്റ് 2019 വഴിയാണു തിരഞ്ഞെടുപ്പ്. വിവിധ വിഭാഗങ്ങളിലായി 207 ഒഴിവുകളുണ്ട്. ഗേറ്റ് 2019ന്റെ റജിസ്ട്രേഷൻ നമ്പർ ഉപയോഗിച്ച് വേണം വെബ്‌സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കുവാൻ.

കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക :എന്‍ടിപിസി

shortlink

Related Articles

Post Your Comments

Related Articles


Back to top button