Latest NewsSportsTennis

ഡേവിസ് കപ്പ് ടെന്നീസ് : യോഗ്യത മത്സരത്തില്‍ നിന്ന് ഇന്ത്യ പുറത്ത്

ഡേവിസ് കപ്പ് ടെന്നീസിലെ ലോക ഗ്രൂപ്പ് യോഗ്യതാമത്സരത്തില്‍ ഇന്ത്യ പുറത്ത്. ഇറ്റലിക്കെതിരായി നടന്ന മത്സരത്തിലാണ് ഇന്ത്യ പരാജയം ഏറ്റുവാങ്ങിയത്. ഇതോടെ 3-1 എന്ന ലീഡ് നേടി ഇറ്റലി അടുത്ത റൗണ്ടിലേക്ക് കടന്നു.

ആദ്യ രണ്ട് സിംഗിള്‍സ് മത്സരങ്ങളിലും ഇന്ത്യ പരാജയപ്പെട്ടെങ്കിലും ഡബിള്‍സ് മത്സരത്തിലെ വിജയം ഇന്ത്യയുടെ പ്രതീക്ഷ വർദ്ധിപ്പിച്ചു. പക്ഷെ റിവേഴ്‌സ് സിംഗിള്‍സില്‍ ഇന്ത്യന്‍ താരം പ്രജ്‌നേഷ് ഗുണേശ്വരന്‍ പരാജയപ്പെട്ടതോടെ ആ പ്രതീക്ഷയും അവസാനിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button