KeralaLatest News

യു​വാ​ക്ക​ള്‍​ക്ക് അ​വ​സരം നല്‍കണമെന്ന യൂ​ത്ത് കോ​ണ്‍​ഗ്ര​സിന്‍റെ അഭിപ്രായം;പ്രതികരണവുമായി ശശിതരൂര്‍

തി​രു​വ​ന​ന്ത​പു​രം:  ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ യു​വാ​ക്ക​ള്‍​ക്ക് പ​ര​മാ​വ​ധി അ​വ​സ​രം ന​ല്‍​ക​ണ​മെ​ന്നാ​ണ് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡീ​ന്‍ കു​ര്യാ​ക്കോസിന്‍റെ അഭിപ്രായത്തോട് യോജിക്കുന്നുവെന്ന് ശ​ശി ത​രൂ​ര്‍ എം​പി. എ​ന്നാ​ല്‍ സി​റ്റിം​ഗ് എം​പി​മാ​രെ മാ​റ്റ​ണ​മോ എ​ന്ന കാ​ര്യം തീ​രു​മാ​നി​ക്കേ​ണ്ട​ത് പാ​ര്‍​ട്ടി​യാ​ണെ​ന്നും വി​ജ​യ സാ​ധ്യ​ത​യു​ള്ള​വ​ര്‍ വീ​ണ്ടും മ​ത്സ​രി​ക്കു​ന്ന​തി​ല്‍ എ​തി​ര്‍​പ്പി​ല്ലെ​ന്നും ശ​ശി ത​രൂ​ര്‍ പ​റ​ഞ്ഞു.

നേ​താ​ക്ക​ന്മാ​ര്‍ വീ​തം​വ​യ്പ്പ് ന​ട​ത്തി ഒ​ത്തു​തീ​ര്‍​പ്പ് സ്ഥാ​നാ​ര്‍​ഥി​ക​ളെ നി​ര്‍​ത്തു​ന്ന സാ​ഹ​ച​ര്യം ഇ​ത്ത​വ​ണ ഇടയുണ്ടാകാരുതെന്ന് ഡീ​ന്‍ കു​ര്യാ​ക്കോസ് പറ‍ഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button