Latest NewsIndia

ശ​ക്ത​മാ​യ ഭൂ​ച​ല​നം; 6.1 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി

ന്യൂ​ഡ​ല്‍​ഹി: അ​ഫ്ഗാ​നി​സ്ഥാ​ന്‍-​പാ​ക്കി​സ്ഥാ​ന്‍ അ​തി​ര്‍​ത്തി​യാ​യ ഹി​ന്ദു കു​ഷ് മേ​ഖ​ല​യി​ല്‍ ശ​ക്ത​മാ​യ ഭൂ​ച​ല​നം. റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 6.1 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​. വൈ​കു​ന്നേ​രം 5.34നാ​ണ് ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ട​ത്. ഭൂ​ച​ല​ന​ത്തി​ല്‍ ആ​ള​പാ​യ​മോ നാ​ശ​ന​ഷ്ട​ങ്ങ​ളോ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടി​ല്ല. ഇതിന് പി​ന്നാ​ലെ ഡ​ല്‍​ഹി​യി​ലും നേ​രി​യ ഭൂ​ചല​നം അ​നു​ഭ​വ​പ്പെ​ട്ടതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button