Jobs & VacanciesLatest NewsEducation & Career

ജൂനിയര്‍ എന്‍ജിനീയർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ച് എസ്.എസ്.സി

ജൂനിയര്‍ എന്‍ജിനീയർ തസ്തികയിലേക്ക്(സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ക്വാണ്ടിറ്റി സര്‍വേയിങ് ആന്‍ഡ് കോണ്‍ട്രാക്ട്) അപേക്ഷ ക്ഷണിച്ച് കൊണ്ടുള്ള വിജ്ഞാപനം പുറത്തിറക്കി എസ്.എസ്.സി. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് വിവിധ മേഖലയിലുള്ള എഞ്ചിനീയർ തസ്തികയിലേക്ക് അപേക്ഷിക്കാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക :ssc

അവസാന തീയതി: ഫെബ്രുവരി 25

shortlink

Related Articles

Post Your Comments

Related Articles


Back to top button