KeralaLatest News

ഉ​മ്മ​ന്‍ ചാ​ണ്ടി ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മത്സരിക്കുന്ന കാര്യത്തിൽ നിലപാട് വ്യക്തമാക്കി മു​ര​ളീ​ധ​ര​ന്‍

തി​രു​വ​ന​ന്ത​പു​രം: ഉ​മ്മ​ന്‍ ചാ​ണ്ടി ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കാ​തി​രി​ക്കു​ന്ന​താ​ണ് ന​ല്ല​തെ​ന്ന് വ്യക്തമാക്കി കോ​ണ്‍​ഗ്ര​സ് നേ​താ​വ് കെ.​മു​ര​ളീ​ധ​ര​ന്‍ എം​എ​ല്‍​എ. ഉ​മ്മ​ന്‍ ചാ​ണ്ടി മ​ത്സ​രി​ക്കു​ന്ന​തി​നോ​ട് എം​എ​ല്‍​എ​മാ​ര്‍​ക്ക് താ​ത്പ​ര്യ​മി​ല്ലെ​ന്നും അദ്ദേഹം പറയുകയുണ്ടായി. അതേസമയം മുസ്ലിം ലീഗ് മൂന്നാം സീറ്റ് ആവശ്യപ്പെടുന്നതിൽ തെറ്റില്ലെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. മു​ന്ന​ണി​യി​ലെ വ​ലി​യ ക​ക്ഷി​യാ​യ കോ​ണ്‍​ഗ്ര​സി​ന് കു​ടു​ത​ല്‍ സീ​റ്റു​ക​ളി​ല്‍ ജ​യി​ക്ക​ണ​മെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button