പുതിയ മാറ്റങ്ങളുമായി വാട്ട്സ്ആപ്പ്. അടുത്തിടെ അവതരിപ്പിച്ച സ്റ്റിക്കറിലാണ് മാറ്റം വരുത്തുക. നിലവിൽ വാട്ട്സ്ആപ്പില്‍ ഒരു സെറ്റ് സ്റ്റിക്കറായി മാത്രമാണ് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിച്ചിരുന്നതെങ്കിൽ പുതിയ അപ്ഡേഷനിലൂടെ ഒരു സെറ്റിൽ നിന്നും ഒരു സ്റ്റിക്കര്‍ മാത്രം ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കുവാൻ സാധിക്കുന്നു. നിലവിൽ ആന്‍ഡ്രോയ്ഡ് ബീറ്റ 2.19.33 പതിപ്പിൽ ലഭ്യമായ ഈ സൗകര്യം അധികം വൈകാതെ ലഭ്യമാകും.
Post Your Comments