Latest News

കെ.​എ​സ്. അ​ഴ​ഗി​രിയെ ത​മി​ഴ്നാ​ട് കോ​ണ്‍​ഗ്ര​സ് അധ്യക്ഷനായി തിരഞ്ഞെടുത്തു

ന്യൂ​ഡ​ല്‍​ഹി:  മു​തി​ര്‍​ന്ന നേ​താ​വ് കെ.​എ​സ്. അ​ഴ​ഗി​രി​യെ​ തമിഴ്നാട് കോണ്‍ഗ്രസ് അധ്യക്ഷനായി തെ​ര​ഞ്ഞെ​ടു​ത്തു.

എ​ച്ച്‌. വ​സ​ന്ത കു​മാ​ര്‍, കെ. ​ജ​യ​കു​മാ​ര്‍, എം.​കെ. വി​ഷ്ണു പ്ര​സാ​ദ്, മ​യൂ​ര ജ​യ​കു​മാ​ര്‍ എ​ന്നി​വ​രെ വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റു​മാ​രാ​യും നി​യ​മിച്ചു.

എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ലാ​ണ് നിയമന കാര്യം വ്യക്തമാക്കിയത്. പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇവരുടെ നിയമനങ്ങള്‍ക്ക് അം​ഗീ​കാ​രം നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button