USALatest News

ആസിയാ ബീബിക്ക് അഭയം നല്‍കാന്‍ യുഎസില്‍ പ്രമേയം

വാഷിങ്ടന്‍: പാക്കിസ്ഥാനില്‍ മതനിന്ദക്കേസില്‍ ശിക്ഷ വിധിച്ചതിനു ശേഷം മോചിതയായ അഭയം നല്‍കണമെന്നാവശ്യപ്പെട്ടുള്ള പ്രമേയം യുഎസില്‍ അവതരിപ്പിച്ചു. ജനപ്രതിനിധി സഭയില്‍ യുഎസ് കോണ്‍ഗ്രസ് അംഗം കെന്‍ കാല്‍വര്‍ട്ട് ആണ് പ്രമേയം അവതരിപ്പിച്ചത്. മതം, ജാതി, രാഷ്ട്രീയ വിശ്വാസം എന്നിവയുടെ പേരില്‍ പീഡിപ്പിക്കപ്പെടുന്നവര്‍ക്ക് യുഎസില്‍ അഭയം നല്‍കുന്നതിന്റെ ഭാഗമായി ക്രിസ്ത്യാനിയായതു കൊണ്ടു മാത്രം പീഡിപ്പിക്കപ്പെടുന്ന ആസിയയ്ക്ക് അഭയം നല്‍കണമെന്ന് കെന്‍ ആവശ്യപ്പെട്ടു.

മതനിന്ദ കേസ് ചുമത്തി പാക്കിസ്ഥാനില്‍ വധശിക്ഷയ്ക്കു വിധിച്ച ആസിയാ ബീബിയെ സുപ്രീം കോടതിയാണ് മോചിപ്പിച്ചത്്.

shortlink

Related Articles

Post Your Comments

Related Articles


Back to top button