Latest NewsCareer

ഐ ടി ഐയില്‍ അപ്രന്‍റീസ് ക്ലര്‍ക്കിന്‍റെ ഒഴിവ്

കണ്ണൂര്‍:  മാടായി ഐ ടി ഐ യില്‍ താല്‍ക്കാലികമായി അപ്രന്റീസ് ക്ലര്‍ക്കിനെ നിയമിക്കുന്നു.ഒരു വര്‍ഷത്തേക്കാണ് നിയമനം.

ബിരുദം, ഡി സി എ/സി ഒ പി എ, മലയാളം കമ്ബ്യൂട്ടിംഗ് പരിജ്ഞാനം എന്നീ യോഗ്യതയുള്ള പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് അപേക്ഷിക്കാം.

അപേക്ഷകള്‍ ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ ഫെബ്രുവരി 12 ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്ബായി ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ ജില്ലാ പട്ടികജാതി വികസന ഓഫീസിലും മാടായി ഐ ടി ഐ യിലും ലഭിക്കും. ഫോണ്‍: 0497 2700596, 2877300.

shortlink

Related Articles

Post Your Comments

Related Articles


Back to top button