Jobs & VacanciesLatest News

നിയമസഭാ സെക്രട്ടേറിയറ്റ് ഐ.ടി വിഭാഗത്തിൽ കരാർ നിയമനം

കേരള നിയമസഭാ സെക്രട്ടേറിയറ്റിൽ ഐ.ടി വിഭാഗത്തിലെ വിവിധ തസ്തികകളിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ നിയമസഭാ സെക്രട്ടറി, നിയമസഭാ സമുച്ചയം, വികാസ് ഭവൻ പി.ഒ, തിരുവനന്തപുരം എന്ന വിലാസത്തിൽ നേരിട്ടോ, തപാലിലോ, ഇ-മെയിൽ വഴിയോ ഈ മാസം 14ന് വൈകിട്ട് അഞ്ചിന് മുമ്പായി സമർപ്പിക്കണം. വിശദവിവരങ്ങൾക്ക്: www.niyamasabha.org.

shortlink

Related Articles

Post Your Comments

Related Articles


Back to top button